ടീം ഇന്ത്യയെ നയിക്കാന്‍ കോലി തന്നെ ബെസ്റ്റ് | Oneindia Malayalam

2018-10-17 248

KOHLI OR ROHIT, who is best for indian captian
ഏഷ്യാ കപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോച്ച് രവി ശാസ്ത്രിയടക്കം അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു. കോലിയേക്കാള്‍ മികച്ച നായകന്‍ രോഹിത്താണെന്നു പലരും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രോഹിത്തിനേക്കാള്‍ മികച്ച നായകന്‍ കോലി തന്നെയാണെന്നതാണ് യാഥാര്‍ഥ്യം. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്.
#TeamIndia #VK18 #Rohit